baby-joseph-56

ഏലൂർ: മഞ്ഞുമ്മൽ മോഴൂർ കുടുംബാംഗം പരേതനായ ജോസഫിന്റെ മകൻ ബേബി ജോസഫ് (ബേബിച്ചൻ, 56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഏലൂർ സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: എബിൻ, ബിബിൻ.