valsala-68

തൃപ്പൂണിത്തുറ: മുറിഞ്ഞപുഴ ശാസ്താംതുരുത്ത് സി.കെ. ശശിയുടെ ഭാര്യ വത്സല (68, റിട്ട. ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ്) നിര്യാതയായി. മക്കൾ: സൗമ്യ, സനൽ.

മരുമകൻ: അജീഷ്.