കൊച്ചി: സാംകോ മ്യൂച്വൽ ഫണ്ടിന്റെ സ്‌പെഷ്യൽ ഓപ്പർച്ചൂണിറ്റീസ് ഫണ്ട് എൻ.എഫ്.ഒ വില്പന മെയ് 31 വരെ നടത്തും. വലിയ സാദ്ധ്യതകളുള്ള വിവിധങ്ങളായ 10 സവിശേഷ ഉപവിഭാഗങ്ങളുള്ള വളർച്ചാ തന്ത്രമാണ് സാംകോ മ്യൂച്വൽ ഫണ്ടിന്റെ സ്‌പെഷൽ ഓപ്പർച്ചൂണിറ്റീസ് ഫണ്ട് മുന്നോട്ടുവെക്കുന്നത്.
അത്യാധുനികവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങളിലൂടെ നിക്ഷേപകരെ ശാക്തീകരിക്കാനാണ് സാംകോ മ്യൂച്വൽ ഫണ്ട് ഉദ്ദേശിക്കുന്നതെന്ന് സി.ഇ.ഒ വിരാജ് ഗാന്ധി പറഞ്ഞു.