joy-65

പെരുമ്പാവൂർ: വല്ലം പോത്തൻവീട്ടിൽ പപ്പുവിന്റെ മകൻ ജോയ് (65) നിര്യാതനായി സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വല്ലം ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ആനീസ്. മക്കൾ: റോബിൻ (പൊലീസ്), റോജിൻ (മസ്‌കറ്റ്). മരുമക്കൾ: അഞ്ജു, മരിയ.