പെരിങ്ങഴ: ചേറ്റൂർ വർക്കിച്ചന്റെ ഭാര്യ ലീലാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് പെരിങ്ങഴ സെന്റ് ജോസഫ്‌സ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എം.പി.ഇ.ഡി.എ), ഷീബ (സി.എ അക്കാഡമി, തിരുവനന്തപുരം). മരുമക്കൾ: പരേതരായ ബീന, ജോൺ ഉലഹന്നാൻ.