elikutty-84

പെരുമ്പാവൂർ: കാഞ്ഞിരക്കാട് കൊരാക്കൻവീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. മക്കൽ: ജോൺസൺ, സജി, ഗ്രേസി. മരുമക്കൾ: ബിനുമോൾ, രശ്മി, ജോൺസൺ.