പറവൂർ: വലിയപല്ലംതുരുത്ത് കണ്ണംപറമ്പിൽ ഗോപന്റെ മകൻ ജിബിൻ (30) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മാതാവ്: ഗിരിജ. സഹോദരൻ: ജിത്തു.