santhakumari-84

ആലങ്ങാട്: കൊടുവഴങ്ങ കാവനാട്ടുവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ശാന്തകുമാരി (84) നിര്യാതയായി. മക്കൾ: അജിത്കുമാർ, രാജീവ്, സജീവ്, രജനി. മരുമക്കൾ: ഷീല, ടീന, ശ്രീകുമാർ.