കൊച്ചി സെൽഫി...എറണാകുളം നഗരത്തിലെ മാളിന് മുന്നിൽ സ്ഥാപിച്ച കൊച്ചി എന്നെഴുതിയ അക്ഷരബോർഡിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന സുഹൃത്തുക്കൾ