mla-
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ആലുവ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. വി.പി. ജോർജ്, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, രാജി സന്തോഷ്, ആനന്ദ് ജോർജ്, പി.വി. എൽദോ, നസീർ ചൂർണിക്കര, ഷംസുദ്ദീൻ കിഴക്കേടത്ത്, രാജു കുമ്പളാൻ, മുഹമ്മദ് ഷഫീഖ്, ജി. മാധവൻകുട്ടി, പി.കെ. രമേശ്, പി.എച്ച്. അസ്ലാം, പി.എം. മൂസാക്കുട്ടി, സി.പി. നാസർ, സി.എം. അഷ്റഫ്, എ.എ. മാഹിൻ, ലിസി സെബാസ്റ്റ്യൻ, സി.കെ. മുംതാസ്, ജയ്സൺ പീറ്റർ, കെ. ജയകുമാർ, ടി.എസ്. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.