ph
മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ 12 വാർഡ് തലത്തിലുള്ള ഉദ്ഘാടനം വാർഡ് മെമ്പർ വിജി റെജി നിർവഹിക്കുന്നു

കാലടി: മലയാറ്റൂർ -നീലീശ്വരം ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ 12-ാം വാർഡ് തലത്തിലുള്ള ഉദ്ഘാടനം വാർഡ് മെമ്പർ വിജി റെജി നിർവഹിച്ചു. വാർഡിലെ റോഡിന്റെ ഇരുവശത്തുമുള്ള കാടുകൾ, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്തു.. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.