തൃപ്പൂണിത്തുറ: തെക്കൻപറവൂർ പേരേപറമ്പിൽ പി.എ. രവീന്ദ്രൻ (രവി, 57) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഭിഷേക്, ആതിര. മരുമകൻ: ആദർശ്.