kssp
കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കർത്തവ്യ ലൈബ്രറി ബാലവേദിയും സംയുക്തമായി ഒക്കൽ തുരുത്തിൽനടത്തിയ ശാസ്ത്ര ശില്പശാല സാജു പോൾ എക്സ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തും കർത്തവ്യ ലൈബ്രറി ബാലവേദിയും സംയുക്തമായി ഒക്കൽ തുരുത്തിൽ നടത്തിയ ശാസ്ത്ര ശില്പശാല സാജു പോൾ എക്സ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ഡി ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കർത്തവൃലൈബ്രറി പ്രസിഡൻ്റ്, ടി.കെ. അഘോഷ്, കെ. മാധവൻ നായർ, കെ പൊന്നപ്പൻ, വി പി. സുരേഷ്, വി.കെ.ജോസഫ്, പത്മകുമാർ, ശാന്താ ശിവരാമൻ, കെ.വി.ബിന്ദു. ലൈബ്രറി സെക്രട്ടി ദീപാ പ്രകാശ് എന്നിവർ സംസാരിച്ചു .