jamini-51

പെരുമ്പാവൂർ: അയ്‌മുറി പുതിയേടത്ത് ജോയിയുടെ ഭാര്യ ജെമിനി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മകൾ: ജോമി.