സെൻട്രൽ സെക്ഷൻ: നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരം, പരമാര റോഡ്, ഇ.എസ്.ഐ, പവർഹൗസ് റോഡ്, പൂവത്തിൽ റോഡ്, അയ്യപ്പൻകാവ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് 12വരെ