p-m-muraleedharan

വൈറ്റില: തൈക്കൂടം ഉദയാറോഡ് പാടത്തറയിൽ പി.എം. മുരളീധരൻ (68, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: അശ്വതി, അനീഷ്. മരുമക്കൾ: സുനിൽ, മനീഷ.