jaya
സഹകാർ ഭാരതി കുന്നത്തുനാട് താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ടി.കെ. മനോജ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സഹകാർ ഭാരതി കുന്നത്തുനാട് താലൂക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് സനിൽകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ആർ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി അനൂപ് വേങ്ങൂർ, മഹിളാ പ്രമുഖ് സന്ധ്യ മോഹൻ എന്നിവർ സംസാരിച്ചു.