വൈപ്പിൻ: ചെറായി മിശ്രഭോജന പങ്കാളി പെരുമന കോരു വൈദ്യരുടെ മകളും പരേതനായ പള്ളത്തേരി വിജയന്റെ ഭാര്യയുമായ ജ്ഞാനാംബിക (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സുനിൽ, അനുപ. മരുമക്കൾ: ഹിത, ശെൽവരാജ്.