നെടുമ്പാശേരി: കരിയാട് കുഞ്ചുകുളം റോഡിൽ അരീക്കൽ വീട്ടിൽ പോൾ ജേക്കബ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറിയ വാപ്പാലശേരി മാർ ഇഗ്‌നേഷ്യസ് യക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി പോൾ. മക്കൾ: ജേക്കബ് പോൾ, ലിൻഡ പോൾ, സിന്റാ പോൾ. മരുമക്കൾ: ജോർജ്, ജിന്റോ പോൾ.