വടക്കേക്കര: മുറവൻതുരുത്ത് പാടത്ത് (നമ്പ്യത്ത്) പരേതനായ വിജയന്റെ ഭാര്യ രത്‌നമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ബാബു, അംബിക, സജീവ്, മണി, ഷീല, ബിന്ദു. മരുമക്കൾ: അംബിക, ഷിബി, ദേവൻ, പരേതനായ രത്‌നാകരൻ.