കാലടി: പെരുമ്പാവൂർ പത്മാലയംവീട്ടിൽ കെ. സുകുമാരൻ (71, റിട്ട. ഐ.ഒ.ബി മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അജിത. മക്കൾ: ധന്യ, പരേതയായ മീനു. മരുമകൻ: ശരത്.