mani-74

പറവൂർ: കെടാമംഗലം മാച്ചായത്ത് പറമ്പിൽ ഹരിഹരന്റെ ഭാര്യ മണി (74) നിര്യാതയായി. മക്കൾ: അനിൽകുമാർ (സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, വലപ്പാട്), സനിൽ. മരുമക്കൾ: അശ്വതി, ഹരിത.