വൈപ്പിൻ: ചെറായി കരുത്തല വലിയകുളം വി.പി. ഷാജി (63, സി.സി.എം.ആർ.ഡി മുൻ പ്രസിഡന്റ്) നിര്യാതനായി. ഗവ. കോൺട്രാക്ടറായിരുന്നു. ഭാര്യ: സീമ. മക്കൾ: വിഷ്ണുദത്ത്, ഡോ. ലക്ഷ്മി. മരുമക്കൾ: ഡോ. ഗ്രീഷ്മ, മഹേഷ്.