മഴയിൽ ചൂടാൻ മഴവിൽ കുട...വേനൽ ചൂടിന് ശേഷം മഴ കനക്കുന്നതോടെ കുടകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്നും കുടകൾ തിരയുന്ന വീട്ടമ്മ. എറണാകുളം ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച