മൂവാറ്റുപുഴ: ശ്രീനാരായണ ധർമ്മപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പഠനക്ലാസിന്റെ 128-ാമത് ബാച്ച് 26ന് രാവിലെ 10ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. സ്വാമി മുക്താനന്ദയതി ക്ലാസെടുക്കും.