block
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കല്ലൂർക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തുമെമ്പർ പ്രൊഫ. ജോസ് ആഗസ്റ്റിൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തുമെമ്പർ പ്രൊഫ. ജോസ് ആഗസ്റ്റിൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കളപ്പുര, ഡോ. ജോസ്ന ജേക്കബ്, ജെ.എച്ച്.ഐ ജിനു. എച്ച്.എം.സി അംഗങ്ങളായ നാരായണൻ നായർ, മരുതൂർ വിജയൻ, കെ.എൻ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.