വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് ഓഡിറ്റോറിയത്തിൽ 27ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനവും കവിയരങ്ങും കവി ആലങ്ങോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.കെ. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും.
കുസുംഷലാൽ, രവിത ഹരിദാസ്, സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ, കെ.ആർ. ഗോപി, ബാങ്ക് സെക്രട്ടറി കെ.ബി. ലിസി തുടങ്ങിയവർ സംസാരിക്കും.