വൈപ്പിൻ: എളങ്കുന്നപ്പുഴ വൈപ്പിൻ ഗവ.കോളേജിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിക്‌സ് വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 6ന് 9.30ന് മലയാളം, 7ന് 9.30ന് ഹിന്ദി, 11.30ന് കമ്പ്യൂട്ടർ സയൻസ്, 7ന് 11.30ന് സ്റ്റാറ്റിക്‌സ്.

എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവി കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.