radha-sivarajan75

മടക്കത്താനം: കാപ്പ് അറുകാക്കൽ വീട്ടിൽ പരേതനായ ശിവരാജന്റെ ഭാര്യ രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. മക്കൾ: ബിന്ദു, പരേതയായ സിനി, സിന്ധു, ഷിജി, നിഷ. മരുമക്കൾ: സന്തോഷ്‌, ബിജു, മണിലാൽ.