കൂത്താട്ടുകുളം: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ കൂത്താട്ടുകുളം ടൗൺ, ഇടയാർ, ഇലഞ്ഞി, പാലാ, പാലക്കുഴ, എർത്ത് സ്റ്റേഷൻ എന്നീ 11 കെ. വി ഫീഡറുകളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.