rain

എറണാ "കുളമായി"....എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ ഇഴഞ്ഞ് നീങ്ങുന്ന വാഹനങ്ങൾ. ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച