നിർമ്മാണ സാമഗ്രഹികളുമായി വാഹനത്തിന് മുകളിലിരുന്ന് പോകുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ. എറണാകുളം കതൃക്കടവ് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച