rain

എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായ സൗത്ത് റെയിൽവേ സ്റ്റേഷൻ ക്വാട്ടേഴ്സ് റോഡിലൂടെ നടന്ന് നീങ്ങുന്ന പ്രദേശവാസികൾ