നിറമുള്ള ഭംഗിയല്ല...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന യാത്രക്കാരി