മുങ്ങി മുട്ടോളം...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്ന യാത്രക്കാരി