വെള്ളം മടക്കിത്തന്നത്...കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു പിന്നിലെ ഓടയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും