മുളന്തുരുത്തി: തുരുത്തിക്കര ജയ നിവാസിൽ ഗോപാലകൃഷ്ണൻ മാരാരുടെ ഭാര്യ ശ്രീദേവി (69) നിര്യാതയായി. മക്കൾ: രതിമോൾ, ജയചന്ദ്രൻ, രാഹുൽ. മരുമക്കൾ: പരേതനായ മണി , ജ്യോതി, വിദ്യ.