sarasan66

തൃപ്പൂണിത്തുറ: പൂത്തോട്ട ചിങ്ങോറോത്ത് സരസൻ (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് ഉദയംപേരൂർ ശ്‌മശാനത്തിൽ. ഭാര്യ: ജയന്തി. മകൻ: അക്ഷയ് (കാനഡ).