മട്ടാഞ്ചേരി: ഗുജറാത്തി റോഡ് ഗുജറാത്തി ഭവന് സമീപം ഡഗ്ഗാ ബിൽഡിംഗിൽ താമസിക്കുന്ന ഇപ്സ്റ്റാ ഡയറക്ടർ സമീർ നവീൻ ദണ്ഡ് (58) നിര്യാതനായി. ഭാര്യ: മനീഷ. മക്കൾ: സാംഭവ്, ഭൈരവി.