പള്ളുരുത്തി: പള്ളുരുത്തി പുത്തൻപാടത്ത് പി.സി ചാർളി (86) നിര്യാതനായി. ഭാര്യ : പരേതയായ മേരി. മക്കൾ: ടെൽമ്മ ആന്റണി, ഡെലി ബോബൻ, സാബു, ഷൈനി സലാം. മരുമക്കൾ: ആന്റണി പാലക്കൽ, ബോബൻ, പി.എച്ച് സലാം, വിജി സാബു.