ചേന്ദമംഗലം: കരിമ്പാടം വടശ്ശേരിൽ സുതൻ (72) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: സുജിഷ്, സുബി, സുബിത. മരുമക്കൾ: ജിൻസി, ധന്യ, അജി.