dr-badrish-krishna-prabh

എറണാകുളം: കോൺവെന്റ് റോഡ് 'ലക്ഷണ"യിൽ ഡോ. ബദരീഷ് കൃഷ്ണ പ്രഭു (52) നിര്യാതനായി. സംസ്കാരം ഇന്ന് 1ന് പുല്ലേപടി രുദ്രവിലാസം വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ എൽ. കൃഷ്ണ പ്രഭു അമ്മ: വിജയ കെ. പ്രഭു. ഭാര്യ: മീര. മക്കൾ: ഭവ്യ, മേധു.