തൃപ്പൂണിത്തുറ: എരൂർ കപ്പട്ടിക്കാവ് പണിക്കശ്ശേരി (മാരാത്ത്) വീട്ടിൽ പി.കെ. പ്രശാന്ത് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മകൾ: അമ്പിളി. മരുമകൻ: ശീകാന്ത്.