കോലഞ്ചേരി: കുന്നക്കുരുടി ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി, പാർട്ട് ടൈം ഹിന്ദി അദ്ധ്യാപകരുടെ തത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ തിങ്കൾ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.