കോലഞ്ചേരി: നോർത്ത് മഴുവന്നൂർ ഗവ. യു.പി സ്കൂളിൽ പാർട്ട്ടൈം ജൂനിയർ ഹിന്ദി, ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് ഓഫീസിൽ ഹാജരാകണം. ഫോൺ: 9387366440, 9656945444.