വടക്കൻ പറവൂർ: പെരുവാരം ഗീതാഞ്ജലിയിൽ പരേതനായ പി. കരുണാകരൻ നായരുടെ ഭാര്യ എടയാടിയിൽ ഇന്ദിര കെ. നായർ (79) നിര്യാതയായി. മക്കൾ: ലളിത മോഹൻ, ഡോ. കെ. ശ്യാമള (വെറ്ററിനറി കോളേജ്, മണ്ണുത്തി), ഡോ.കെ. ഗീത. മരുമക്കൾ: എൻ. മോഹൻ കുമാർ (കനറാ ബാങ്ക്), രഘുനന്ദനൻ വി. മേനോൻ (ഔഷധി), സുധാകരൻ. കെ (ബി.പി.സി.എൽ). സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.