പറവൂർ: കെ.ജി.ഒ.എ പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗുകൾ നൽകി. ജില്ലാ സെക്രട്ടറി സി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ.എസ്. സിനി, ടി.വി. നിഥിൻ, ഇ.ജി. ശശി, സി.എ. രാജീവ്, എ. അജയകുമാർ, ഡോ. അഫ്സൽ, ലെനിൻ പി. സുകുമാരൻ, ലോറൻസ് അൽമേഡ തുടങ്ങിയവർ പങ്കെടുത്തു.