biju

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക അനുവദിക്കുന്നത് നീട്ടിക്കൊണ്ട് പോകുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജോയിന്റ് കൗൺസിൽ. സംഘടനയുടെ സിറ്റി മേഖലാ സമ്മേളനം ചെയർമാൻ കെ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. സിറ്റി മേഖലാ പ്രസിഡന്റ് ബിജു.പി അദ്ധ്യക്ഷനായി.
സിറ്റി മേഖലാ കമ്മറ്റി ഭാരവാഹികൾ: പ്രസിഡന്റ് - എ.എ. സുരേഷ്, വൈസ് പ്രസിഡന്റുമാർ - സുജിത്ത്. എസ്, സൗമ്യമോൾ, സെക്രട്ടറി - ബിജു. പി, ജോയിന്റ് സെക്രട്ടറിമാർ - മുഹമ്മദ് ഷാഫി. കെ.എ, വിഷ്ണു. ടി.ജി, ട്രഷറർ- പത്മകുമാർ ബി. വനിതാ കമ്മkറ്റി ഭാരവാഹികൾ: പ്രസിഡന്റ് - ഇന്ദുലേഖ. വി.എം, സെക്രട്ടറി - സരിത ആർ. നായർ