saraswathi-warasiyar-80

തൃപ്പൂണിത്തുറ: എരൂർ മുതുകുളങ്ങര വാര്യത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി വാരസ്യാർ (80) നിര്യാതയായി.