prabhavathi-82

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ തച്ചേത്ത് പരേതനായ കരുണാകരന്റെ ഭാര്യ പ്രഭാവതി (82) നിര്യാതയായി. മുൻ പഞ്ചായത്ത് മെമ്പറും എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ ശാഖയുടെ മുൻ പ്രസിഡന്റുമാണ്. മക്കൾ: രമാദേവി, വിജയലക്ഷ്മി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: റെജി, സുരേഷ്, സ്വപ്ന.